ന്യു എൽ.പി.എസ്. പൊന്നാനി/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ
കുട്ടിപ്പോലീസ്
കുട്ടിപ്പോലീസ് ക്ലബിൻ്റെ ഉദ്ഘാടനം ജൂലായ് മാസത്തിൽ നടത്തപ്പെട്ടു. ക്ലബ് സ്റ്റുഡൻ്റ് പോലീസ് ക്ലബ് എന്ന പേരിൽ പുനർനാമകരണം ചെയ്തു. നെയിം ബോർഡ് പുതുതായി അംഗങ്ങൾക്ക് നൽകാൻ തുടങ്ങി. 2023ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡിസ്പ്ലേയും മറ്റ് കലാപരിപാടികളും നടത്തി. ഒക്ടോബറിൽ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ച് പോലീസ് ക്ലബ് അംഗങ്ങൾ വരച്ച് രേഖപ്പെടുത്തിയ വിവരങ്ങളുടെ ചിത്രപ്രദർജനവും അതോടൊപ്പം ആൽബം തയ്യാറാക്കുകയും ചെയ്തു. (മേരി മിഠി മേരാ ദേശ്) പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ സന്ദർശനം 2023നവംബറിൽ നടന്നു.