നോർത്ത് പറവൂർ
നോർത്ത് പറവൂർ
എറണാകുളം ജില്ലയിൽ വടക്കോട്ട് തൃശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന മുനിസിപ്പാലിറ്റിയാണ് നോർത്ത് പറവൂർ. ഇത് വടക്കൻ പറവൂർ എന്നും അറിയപ്പെടുന്നു. പറയരുടെ ഊര് എന്നറിയപ്പെട്ടിരുന്ന ഇവിടെയാണ് മുസിരിസ് എന്ന പേരിൽ പ്രശസ്തമായ മുചരി പട്ടണം സ്ഥിതി ചെയ്യുന്നത്.