നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്പാർക്ക് (A Creative Group Of Nochat HSS)
➡️2017ൽ ആരംഭിച്ചു
➡️ഓരോ വർഷവും പ്രതിഭ പോഷണ പരിപാടി നടത്താറുണ്ട്.
➡️ഓരോ വർഷവും പ്രത്യേക പരീക്ഷ നടത്തി 60 പേരെ തിരഞ്ഞെടുക്കും
➡️8, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം.
➡️നേതൃത്വ ഗുണം, വ്യക്തിത്വ വികാസം, പ്രഭാഷണം, ജീവിത കഴിവുകൾ എന്നിവയിലാണ് പരിശീലനം നൽകുന്നത്.
➡️ ആഴ്ചയിലൊരു ദിവസം ക്ലാസുകൾ സംഘടിപ്പിക്കുന്നു.
➡️കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയത്തിൽ ചരിത്ര ശില്പശാല നടത്തി.
➡️ പ്ലാനറ്റോറിയത്തിൽ വെച്ച് ശാസ്ത്ര സെമിനാറും സംഘടിപ്പിച്ചു
➡️ കേരള വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്ലാസ്സുകൾ സംഘടിപ്പിച്ചു.
➡️ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥിക്ക് പഠനസഹായിയായി ലാപ് ടോപ്പുകൾ, അസിസ്റ്റന്റ് കലക്ടറുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു
➡️ USS വിജയികൾക്കായി പ്രതിഭാസംഗമം സംഘടിപ്പിച്ചു.
➡️ സയൻസ് സെമിനാർ സംഘടിപ്പിച്ചു.
➡️ മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിച്ചു.
➡️ വിദ്യാർഥികൾക്കായി സ്കൂളിൽ ക്യാമ്പ് നടത്തി.