എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂൾ വിക്കിയിലേക്കു അപ്‌ലോഡ് ചെയ്തും, പുസ്തകങ്ങൾ ഇൻറർനെറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്തും നേതൃത്വം നൽകുന്നു എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : മാതൃഭൂമി പത്രവാർത്ത ......19/02/2019 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ...സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി സമൂഹത്തിലേക്കു ...