നെൻമല സിഎംഎസ് എൽപിഎസ്/ലാംഗ്വേജ് ക്ലബ്ബ്
സ്കൂളിൽ ഹെഡ്മിസ്ട്രസ്സ് അന്നമ്മ കോശിയുടേയും ജോയ്സ് ജോസ് ടീച്ചറിൻ്റെയും നേതൃത്വത്തിൽ ലാംഗ്വേജ് ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളെ വിവിധ വ്യവഹാരരൂപങ്ങൾ പരിചയപ്പെടുത്തുന്നു. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ കുട്ടികൾക്ക് നൽകുന്നു. ഭാഷാകേളികൾ നടത്തുന്നു.