നെടുംങ്കണ്ടം

Schoolwiki സംരംഭത്തിൽ നിന്ന്

നെടുംകണ്ടം

നെടുംകണ്ടം ഇടുക്കി ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണ്,ഉടുന്പൻചോല താലൂക്കിന്റെ ആസ്ഥാനം,നെടുംകണ്ടം ഗ്രാമ പഞ്ചായത്തിന്റെ ആസ്ഥാനം,താലൂക്ക് ആശുപത്രി,മിനി സിവിൽ സ്റ്റേഷൻ,കെ സ് ആർ ടി സി ഡിപ്പോ,എൻ സി സി ബറ്റാലിയൻ എന്നിവ സ്ഥിതി ചെയ്യുന്നു

"https://schoolwiki.in/index.php?title=നെടുംങ്കണ്ടം&oldid=1050547" എന്ന താളിൽനിന്ന് ശേഖരിച്ചത്