നിർമ്മല ഹൈസ്കൂൾ ചെമ്പേരി/ഐ.ടി കോർണർ
(നിർമ്മല ഹൈസ്കൂൾ ചെമ്പേരി/ഐ.ടി കോ൪ണർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വളരെ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ മാസവും അംഗങ്ങൾ യോഗം ചേരുകയും ഐ.ടി മേഖലയിൽ അനുദിനം സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു. ഐ.ടി മേളയിൽ എല്ലാവർഷവും കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിക്കുകയും ചെയ്യുന്നു.