സഹായം Reading Problems? Click here


നിർമ്മല ഹൈസ്കൂൾ കബനിഗിരി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ബേഡൻ പവ്വൽ എന്ന പട്ടാള ഉദ്യോഗസ്ഥൻ 1907 ൽ ഇഗ്ലണ്ടിൽ ആരംഭിച്ച സ്കൗട്ടിംഗ് ഇന്ന് ലോകത്തിൽ 300 ലക്ഷത്തോളം വിശ്വസാഹോദര്യപ്രസ്ഥാനമായി വളർന്നിരിക്കുന്നു.ഈ വിദ്യാലയത്തിൽ 1984 ല് ‍ഷാജഹാൻ മാസ്റ്റർ യൂണിറ്റ് രജിസ്റ്റർ ചെയ്തുവെങ്കിലും 1994 ൽ ഏ.സി. ഉണ്ണികൃഷ്ണൻ സ്കൗട്ട് മാസ്റ്ററായി പ്രവർത്തനം ആരംഭിച്ചതോടുകൂടിയാണ് യൂണിറ്റിന്റെ പ്രവർത്തനം മെച്ചപെട്ടത്.
സ്കൗട്ട് എന്നതിന് പല അർത്ഥങ്ങൾ ഉണ്ട്.വിദ്യാർത്ഥിസേവകൻ എന്നും ശത്രുസൈന്യ സാഹചര്യങ്ങളറിയാൻ നിയുക്തനായകൻ എന്നുള്ളതൊക്കെ ഇതിന്റെ അർത്ഥമാണ്. എന്നുവെച്ചാൽ ലോകത്തിനും രാഷ്ടൃത്തിനും മുഴുവൻ മാതൃകയാവാൻ സ്കൗട്ടിംഗ് സ്കൂളുകളെ പരിശീലിപ്പിക്കുന്നു.ലോകത്തിലെ യൂണിഫോമുള്ള ഏറ്റവും വലിയ സംഘടനയാണ് സ്കൗട്ട്&ഗൈഡ്.

സ്കൗട്ട് മേന്മകൾ

  1. ജില്ലയിലെ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ച വയ്ക്കുന്ന യൂണിറ്റ്
  2. പ്രകൃതി സംരക്ഷണം,ആരോഗ്യ രക്ഷാ പ്രവർത്തനങ്ങൾ,

നേതൃത്വം

സ്കൗട്ട് മാസ്റ്റർ:എ.സി ഉണ്ണികൃഷ്ണൻ മാസ്റ്റർ
ഗൈഡ് ടീച്ചർ:ലൂസി ജോസഫ്
പ്രധാന താളിലേക്ക്