നിഷ ആർ. നായർ

Schoolwiki സംരംഭത്തിൽ നിന്ന്
നിഷ ആർ. നായർ
പേര്നിഷ ആർ. നായർ
ഇപ്പോഴുള്ള സ്ഥലംവണ്ടൻമേട്, ഇടുക്കി
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽയു.പി.എസ്.റ്റി
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽnishasanto6@gmail.com
മൊബൈൽ9447722919

എന്നെക്കുറിച്ച്

സ്വദേശം ഇടുക്കി ജില്ലയിലെ വണ്ടൻമേട്. 2019 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി അധ്യാപികയായി പ്രവർത്തിക്കുന്നു. സ്ക‍ൂളിൽ സ്കൗട്ട് & ഗൈഡിന്റെ ചുമതല നിർവ്വഹിക്കുന്നു.

മേൽവിലാസം

ചന്ദ്രവിലാസം

വണ്ടൻമേട്. പി. ഒ

ഇടുക്കി ജില്ല

ഫോൺ: 9447722919

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി വിഭാഗത്തിൽ 5,6,7 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി ഗണിതം, സയൻസ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സ്ക‍ൂളിൽ സ്കൗട്ട് & ഗൈഡിന്റെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=നിഷ_ആർ._നായർ&oldid=1323278" എന്ന താളിൽനിന്ന് ശേഖരിച്ചത്