നവതി ആഘോഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വി.മറിയം ത്രേസ്യയുടെ ചൈതന്യം ഉൾക്കൊണ്ട് ദൈവദാസൻ തച്ചുപറമ്പിലച്ചനാൽ സ്ഥാപിതമായ എൽ.എഫ്. ജി .എച്ച് എസ്. ചേലക്കര എന്ന വിദ്യാലയത്തിന് നവതിയുടെ നിറവിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ജനുവരി 2020 -ൽ തുടങ്ങിയ കലാപരിപാടികളും പൂർവ്വവിദ്യാർത്ഥിയുടെ പ്രൊമൊ വീഡിയോയും കൊണ്ട് അത്യുജ്ജലമായിരുന്നു. എൽ.എഫ് നവതിയുടെ സമാന സമ്മേളനമായ 'അക്ഷരബലി' (08/12/2020)-ൽ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അദ്ധ്യക്ഷനായിരുന്നു.

"https://schoolwiki.in/index.php?title=നവതി_ആഘോഷങ്ങൾ&oldid=1723957" എന്ന താളിൽനിന്ന് ശേഖരിച്ചത്