സഹായം Reading Problems? Click here


നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് രൂപീകരിച്ചു. ആര്ട്സ് ക്ലബ് എന്ന നാമകരണം ചെയ്തിട്ടില്ല. എന്നാല് എല്ലാ മാസവും കുട്ടികള്ക്ക് ബാലസഭയിലൂടെ അവരുടെ സര്ഗാത്മക പ്രകടനങ്ങള് കാഴ്ച്ച വെക്കാന് സഹായിക്കും. സ്ഥാപനത്തിലെ അധ്യാപകരായ എസ് വത്സല കുമാരിഅമ്മ, കെ ബീന, പി കെ ആയിശ, കെ. അബ്ദുല് ലത്തീഫ്, പി കെ വാസിലെ , പി കെ പ്രസീത എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൂടാതെ ചിത്രരചന കള് പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ദിനാചരണങ്ങളോടനുബന്ധിച്ച് ചിത്രരചന മത്സരം, പോസ്റ്റര് രചന മത്സരം എന്നിവ നടത്തുന്നു.