നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൂട്ടിലും വീട്ടിലും

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടിലും വീട്ടിലും

എന്റെ തത്തമ്മ. അതിനെ ഞാൻ വളരെ നന്നായി സ്നേഹിക്കാറുണ്ട്. ഭക്ഷണവും വെള്ളവും നൽകാറുണ്ട്. എന്നാലും എന്റെ തത്തമ്മയ്ക്ക് ഒരു സങ്കടമുണ്ട്. അതിനു പറക്കാൻ കഴിയില്ലല്ലോ.... പാവം തത്തമ്മ ഇപ്പോഴും കൂട്ടിൽ തന്നെ ഇരിക്കണം. ഈ കൊറോണക്കാലത്ത് ഞങ്ങളും കൂട്ടിലടച്ച തത്തമ്മയെ പോലെ തന്നെയാണ്. തത്ത കൂട്ടിലും ഞങ്ങൾ വീട്ടിലും. കൊറോണയെ തുരത്താൻ ഞങ്ങൾ തത്ത കൂട്ടിലിരിക്കുന്ന പോലെ വീട്ടിൽ തന്നെ കഴിയും.

മുഹമ്മദ് സിയാൻ . കെ
2 സി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ