Login (English) Help
സ്കൂളിൽ ദേശീയ ഹരിതസേന പ്രവർത്തിക്കുന്നുണ്ട് .ഹരിത സേനയുടെ നേതൃത്വത്തില് സ്കൂളും പരിസരവും വൃത്തി യാക്കുന്നു .. സ്കൂൾ ഹരിതാഭമാക്കൽ ഹരിത സേനയുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.