ദേശീയഅദ്ധ്യാപകദിനം
ദൃശ്യരൂപം
അധ്യാപക ദിനം
അധ്യാപക ദിനത്തിൻെറ ഭാഗമായി എട്ട്,ഒൻപത്,പത്ത് ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ അധ്യാപകരായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു .വിദ്യാലയത്തിലെ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് അധ്യാപക ദിനത്തിൻെറ മാററ്കൂട്ടി.