തൊണ്ടമ്പ്രാൽ എൽപിഎസ്/ക്ലബ്ബുകൾ/വിദ്യാരംഗം
ചുമതല -ഗോപിക ടീച്ചർ
അംഗങ്ങൾ -വരുൺ പി സനീഷ് ,ആരാധ്യ ഇ.ആർ , ഇഷാൻ, ഫൈസ് മാഹീൻ, അസ്മിയ, റയാൻ ,അഭിനവ്, അയന ,ആർദ്ര ബിജു, ജയശ്രീ വാ സുകി, ഷംസീന ഷംസുദ്ധീൻ ,ആവണി കൃഷ്ണ ,നസ്രിയ ഫാത്തിമ ,അർജുൻ ,മുഹമ്മദ് വസിം ,അമൽ, ഹെർക്കുലീസ് .
പ്രവർത്തനങ്ങൾ
21-07-23 ; നാലാം ക്ലാസ്സിലെ കുട്ടികൾ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ടു കവിത ചൊല്ലി . 4-08-23 ; 1,2 ക്ലാസ്സുകളിലെ കുട്ടികൾ ഒരുമിച്ച് സിനിമ പാട്ടുകൾ പാടുകയും 3,4 ക്ലാസ്സിലെ കുട്ടികൾ സിനിമ ആക്ഷൻ ഗെയിം നടത്തുകയും ചെയ്തു . 11-08-23 ; ഒന്നാം ക്ലാസ്സിൽ നിന്നും ഫൈസ് കഥ പറഞ്ഞു .രണ്ടാം ക്ലാസ്സിൽ നിന്നും അഭിനവ് ആക്ഷൻ സോങ് പാടി. മൂന്നാം ക്ലാസ്സിൽ നിന്നും ആർദ്ര മോണക്ട് നടത്തി .നാലാം ക്ലാസ്സിൽ നിന്നും അർജുൻ മാപ്പിള പട്ടു പാടി .