തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ചൈനതൻ വൻമതിൽ കടന്നെത്തി
നമ്മുടെ കൊച്ചു കേരളത്തിലും
കൊറോണയെന്നൊരു മഹാമാരി
 വ്യക്തി ശുചിത്വം പാലിച്ചു കൊണ്ട്
തുരത്തീടാ മീ കൊറോണയെ
കൈ കഴുകേണം മാസ്ക് ധരിക്കേണം
അകലം പാലിച്ചീടേണം
തുമ്മുന്നേരം തുവാലയാൽ മറക്കേണo
 നമ്മുടെ മുഖo
ഇങ്ങനെയെല്ലാം ചെയ്യാം നമുക്ക്
കൊറോണയെ അകറ്റീടാം
 

ദേവരാഗ് എൻ
4 തൊടീക്കളം ജി.എൽ. പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത