തൃക്കണ്ണാപുരം എൽ പി എസ്/അക്ഷരവൃക്ഷം/കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കഥ

ഒരു ദിവസം കാട്ടിലെ സിംഹവും ഒരു കരടി കുട്ടിയും സംസാരിച്ച് കാട്ടിലൂടെ നടക്കുകയായിരുന്നു. സിംഹം ചോദിച്ചു. ആരെയും കാണുന്നില്ലല്ലോ. അത് കൊറോണ ആയതു കൊണ്ടാണ് എന്ന് കരടി പറഞ്ഞു. സിംഹം ചോദിക്കുകയാണ്. നമുക്കൊരു സമരം വച്ചാലോ എന്ന്. കരടി പറഞ്ഞു കൊറോണ ആയത് കൊണ്ട് ആരും വരില്ല. അപ്പോൾ സിംഹം പറഞ്ഞു, നമ്മുക്കവരെ പറ്റിക്കാം എന്ന്. അങ്ങനെ അവർ നടന്നു. അവർ കഴുതയോട് ചോദിച്ചു വൈകുന്നേരം സമ്മനം വാങ്ങാൻ വരണേ എന്ന്. അങ്ങനെ എല്ലാവരോടും പറഞ്ഞു. മുയലമ്മാവനോട് സിംഹം ഇതെന്താ ഇങ്ങനെ ശരീരമൊക്കെ മൂടി പുതച്ചിരിക്കുന്നേ എന്ന് ചോദിച്ചു. മുയലമ്മാവൻ പറഞ്ഞു. എനിക്ക് കൊറോണയാണെന്ന്. അപ്പോൾ ഓടിക്കോ എന്ന് പറഞ്ഞ് സിംഹവും കരടിയും അവരുടെ വീട്ടിൽ പോയി മാസ്കും ധരിച്ച് വീട്ടിൽ തന്നെ ഇരുന്നു. പിന്നെ അവർ പുറത്ത് ഇറങ്ങിയിട്ടില്ല. അവരുടെ രണ്ട് പേരുടെയും അമ്മ അവരോട് പറഞ്ഞു, കൈകൾ നന്നായി സോപ്പുകൊണ്ട് കഴുകിയാലെ കൊറോണയെ നമ്മുക്ക് തടയാൻ കഴിയൂ.

Break the Chain
 

വൈഗ ടി.എം
തൃക്കണ്ണാപുരം എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ