താറ്റ്യോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പ്രകൃതിയുടെ വരദാനമായ പുഴകളും മരങ്ങളും മലകളും ഒക്കെ നശിപ്പിക്കരുത്. മരങ്ങൾ നമുക്ക് ശുദ്ധവായുവും മരങ്ങൾ മണ്ണൊലിപ്പും തടയുന്നു. അതുകൊണ്ട് മരങ്ങൾ മുറിക്കരുത്. മരങ്ങൾ മുറിക്കുകയാണെങ്കിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകും .അതു പോലെ സംരക്ഷിക്കപ്പെടേണ്ട ഒന്നാണ് പുഴകളും. വ്യവസായശാലകളിൽ നിന്നും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും വ്യാപകമായി പുഴകളിലും കടലുകളിലേക്കും തള്ളുന്നു ഇത് വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഫലമായി വലിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നു .രണ്ടുവർഷങ്ങളിൽ കണ്ട പ്രളയദുരന്തം .പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുമ്പോൾ ഇത്തരത്തിലുള്ള പല ദുരന്തങ്ങളും നമ്മൾ അനുഭവിക്കേണ്ടിവരും. <
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം