സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്

എഴു വർണ്ണങ്ങളിൽ ഞാൻ
ഇരുളിൽ വെളിച്ചമായ് വന്നു
അഴകാർന്ന നിറങ്ങളിൽ ഞാൻ
 ഒരു നക്ഷത്രം പോലെ നിന്നു
മാനത്തെ പുഷ്പം ഞാൻ
എന്റെ കൂട്ടുകാർക്കെന്തെ എന്റെ നിറം ലഭിച്ചില്ല
 ഉത്തരത്തിനായ് കാത്തിരിപ്പായ്
 

സ്വാലിഹ് സദ്ലാൻ
4 ഇ സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത