തനതു പ്രവർത്തനങ്ങൾ/ 2021-22
അക്ഷരമരം പദ്ധതി
കുട്ടികൾക്ക് മലയാളം, ഹിന്ദി , ഇംഗ്ലീഷ്, സംസ്കൃതം , ഉറുദു എന്നീ വിഷയങ്ങളിൽ അക്ഷരങ്ങളും , ചിന്ഹങ്ങളും കൂടുതൽ അറിയാൻ ചിത്ര രൂപത്തിൽ തയ്യാറാക്കി .
മധുരിക്കും മലയാളം
മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അധ്യാപകർക്ക് തുല്യമായി വീതിച്ചു നൽകി അവരെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രദ്ധ നൽകി