ഗണിതം മധുരം, കുസൃതി കണക്കുകൾ, ജാമിതീയ രൂപങ്ങളുടെ നിർമ്മാണം, പസിൽ തുടങ്ങിയ രസകരമായ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ഗണിത താത്പര്യം ജനിപ്പിക്കാൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.