നാട്ടിൽ നിന്നും നാട്ടിലേക്ക്
പാറി വന്നീ കൊറോണ
കുഞ്ഞി കൈകൾ കഴുകി ഞാൻ
കുഞ്ഞി കാൽകൾ കഴുകി ഞാൻ
വീട്ടിനുള്ളിലിരുന്നു ഞാൻ
കളിച്ചും ചിരിച്ചും ഇരുന്നു ഞാൻ
അവധിക്കാലം പോയല്ലോ
വീടിനുള്ളിൽ തീർന്നല്ലോ
ഞങ്ങളെ തൊടുവാൻ നോക്കേണ്ട
ദൂരെമാറി പൊയ്കോളൂ
ഒറ്റക്കെട്ടാണിന്ത്യക്കാർ
മാറി ദൂരെ പൊയ്ക്കോളൂ
തോറ്റുദൂരെ പൊയ്ക്കോളൂ