ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/കൊറോണ ഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭൂതം

ഭൂതം ഭൂതം കൊറോണ ഭൂതം
നാട്ടിൽ വന്നു രസിച്ചു ഭൂതം
നീ വന്ന നാളിൽ എല്ലാവർക്കും ദുഖമാണ്
നിപ്പയേക്കാളും ബങ്കരനായ നീ പോ പോ
ഞങ്ങളുടെ ഊരിൽനിന്നും
ഞങ്ങളുടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും
ഒന്നുചേർന്ന് നിന്നെനശിപ്പിക്കും
ഞങ്ങളുടെ നാട്ടിൽ നിന്റെ കളിവേണ്ട
കളിച്ചാലും നീ ജയിക്കില്ല
ഞങ്ങളെല്ലാം ഒറ്റക്കെട്ടാണ്
ഞങ്ങള്‌ നിന്നെ ഓടിക്കും

അയന രതീഷ്
5 ഇ ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത