ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി/അക്ഷരവൃക്ഷം/കോവിഡ് പ്രത്യാശ

കോവിഡ് പ്രത്യാശ

പേടി വേണ്ട ഭീതി വേണ്ട കൂട്ടരേ
 പ്രതിരോധിക്കാം നമുക്ക് ഒറ്റക്കെട്ടായി
 നന്നായി അകന്നുനിന്ന തൂക്കി നീക്കി ഇടാം
 പേടിവേണ്ട ഭീതി വേണ്ട കൂട്ടരേ
 പ്രതിരോധിക്കാൻ നമുക്ക് ഒറ്റക്കെട്ടായി
 പ്രളയത്തെ നാം ഒന്നിച്ചു നിന്നു ചെറുത്തു
 നിപ്പയെ നാം ഒന്നിച്ചു നിന്നു ചെറുത്തു
 കോവിഡിനെ നമുക്ക് തുരത്താം
 മലയാളി തോൽക്കില്ല കൂട്ടരെ
 

Vaishnav T V
8B ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത