ടെക്നിക്കൽ എച്ച്. എസ്. ഉള്ളൂർ/ഹൈടെക് വിദ്യാലയം
ഹൈടെക് സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ് മുറികൾ, 2000 ച.മീ വലുപ്പമുള്ള അത്യാധുനീക സംവിധാനങ്ങളോടുകൂടിയ എഞ്ചിനീയറിംഗ് വർക്ക്‌ഷോപ്പ്, ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനങ്ങളോടുകൂടിയ അത്യാധുനീക ഐ.ടി. ലാബ്, സയൻസ് ലാബ്, ഹൈടെക് ലൈബ്രറി, അഡ്മിനിസ്‌ട്രേഷൻ സെക്ഷൻ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.