ടെക്നിക്കൽ എച്ച്. എസ്. ഉള്ളൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇപ്പോൾ സ്ഥാപനം സ്ഥിതിചെയ്യുന്ന ഭൂമി ഇ.എം.സിയുടെ ഉടമസ്ഥതയിലുള്ള 5 ഏക്കറോളം ഭൂമി സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് വിട്ടുനൽകുകയും. തുടർന്ന് ഇവിടെ 2500 ച.മീ വലുപ്പമുള്ള അത്യാധുനീക സംവിധാനങ്ങൾ ഉള്ള കെട്ടിടത്തിൽ 2009 മുതൽ അധ്യയനം തുടർന്ന് വരുന്നു.

ഹൈടെക് സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ് മുറികൾ, 2000 ച.മീ വലുപ്പമുള്ള അത്യാധുനീക സംവിധാനങ്ങളോടുകൂടിയ എഞ്ചിനീയറിംഗ് വർക്ക്‌ഷോപ്പ്, ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനങ്ങളോടുകൂടിയ അത്യാധുനീക ഐ.ടി. ലാബ്, സയൻസ് ലാബ്, ഹൈടെക് ലൈബ്രറി, അഡ്മിനിസ്‌ട്രേഷൻ സെക്ഷൻ എന്നിവയും പ്രവർത്തിക്കുന്നുണ്ട്