ടി എച് എസ് അങ്ങാടിപ്പുറം/ചരിത്രം
വള്ളുവനാടിന്റെ ഭരണസിരാകേന്ദ്രമായിരുന്ന അങാടിപ്പുറം ഗ്രാമത്തിൽ യശശരീരനായ ശ്രീ. എ ആർ രാമലിംഗ അയ്യർ എഴുത്തുപള്ളിക്കൂടമായി 1905 ൽ സമാരംഭിച്ച വിദ്യാലയമാണു പിൽക്കലത്ത് തരകൻ എലമെന്റ്റി സ്കൂൾ ആയും, തരകൻ ഹയർ എലമെന്റ്റി സ്കൂൾ ആയും തരകൻ ഹൈ സ്കൂൾ ആയും വളർന്നു വികസിച്ചത്.