കത്തുന്ന പച്ചമരങ്ങൾക്കും വരണ്ട നിലത്തിനും
എരിയുന്ന വേനൽ കിനാവിനും
ശവമായി തീർന്ന ത്യാഗികൾക്കും
ആശ്വാസമായി...
മറുവശം പറയവേ ലോകരാജ്യങ്ങൾ തീർത്തും
നിസ്സഹായർ, ഹൂ ഹാനിൽ നിന്നും തുടങ്ങിയ യാത്രയ്ക്ക് അന്ത്യം
ഈ ലോകമാണ്..
ലക്ഷങ്ങൾ തീർന്നുകൊണ്ടിരിക്കവേ പലരും
മാലാഖമ്മാർ ചുറ്റിയ വലയത്തിൽ
മരണമണിയടിക്കാനും ശവ മറവിനു മുകളിലെ
മനുഷ്യർ വീടെന്ന കൂടി നു ളളിൽ ...
പഠിക്കും മനുഷ്യാ നിന്നെ പഠിപ്പിക്കും ഞാൻ
പ്രകൃതിയാൽ ജനിച്ച പ്രകൃതിക്ക് വേണ്ടി
പ്രവർത്തിക്കുന്ന കേറോണ എന്ന ഞാൻ ....