മൂന്നാം തരത്തിലെ ചെടികളെ അറിയാൻ എന്ന പഠന പ്രവർത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് നേരനുഭവം നൽകാൻ ' കൃഷിബിസിനസ് കേന്ദ്ര' എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുപോയി. ചെടികളെ തൊട്ടും തലോടിയും ഉള്ള ഈ പ്രവർത്തനം കുട്ടികളിൽ കൗതുകവും ചെടികളെ കുറിച്ച് കൂടുതൽ അറിയാനുള്ള താത്പര്യവും ഉണ്ടാക്കി.