ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ ജനസംഖ്യാദിനം

ലോകജനസംഖ്യാദിനം

ജൂലൈ 11 ലോക ജനസംഖ്യാദിനവുമായി ബന്ധപ്പെട്ട്സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ തലത്തിൽ പോസ്റ്റർ രചന മത്സരം നടത്തി. മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. എല്ലാ പോസ്റ്ററുകളും നല്ല നിലവാരം പുലർത്തുന്നതായിരുന്നു. പോസ്റ്റർ രചനകൾ കുട്ടികളോടൊപ്പം HM അനിൽകുമാർ സർ, കൺവീനർ ലത്തീഫ് സർ എന്നിവരും വീക്ഷിച്ചു. മത്സരത്തിൽ 9N ക്ലാസ്സിലെ ദിയ ഒന്നാം സ്ഥാനവും ദേവിക (9 D), ഫാത്തിമ കെ കെ (8 H) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

ലോക ജനസംഖ്യാദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ കുട്ടികൾ വീക്ഷിക്കുന്നു
ജനസംഖ്യാദിന പോസ്റ്റർ SRG കൺവീനർ ലത്തീഫ് സർ നിരീക്ഷിക്കുന്നു
ജനസംഖ്യാദിന പോസ്റ്റർ HM അനിൽകുമാർ സർ നിരീക്ഷിക്കുന്നു