ടി.എ.ജെ.ബി.എസ്.പറളി/അക്ഷരവൃക്ഷം/ കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
കാക്ക

കറുകറുത്ത കാക്ക
പാറിനടക്കുംകാക്ക
കൗശലക്കാരൻ കാക്ക
വെള്ളംകുടിക്കും കാക്ക
മുറ്റം മുഴുവൻ പാറി നടന്ന് വൃത്തിയാക്കും കാക്ക

ഷസ്ഫ
1 ടി.എ.ജെ.ബി.എസ്.പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത