ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/സ്കൗട്ട്&ഗൈഡ്സ്

ശ്രീ. നിധിൻ എ., ശ്രീ. മുഹമ്മദ് റിയാസ് ഇ.കെ. എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവേകാനന്ദ സ്കൗട്ട് ട്രൂപ്പും ശ്രീമതി രാഗിണി ആർ., ശ്രീമതി ബിന്ദു ആർ.ബി., ശ്രീമതി ഫാത്തിമ പി. എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കസ്തൂർബ ഗൈഡ് കമ്പനിയും സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

സ്കൗട്ട് & ഗൈഡ് വിഭാഗം പച്ചക്കറിത്തോട്ടനിർമ്മാണത്തിൽ