ജെ എ എസ് ബി എസ് മാന്യ ಜೆ ಎ ಎಸ್ ಬಿ ಎಸ್ ಮಾನ್ಯ/അക്ഷരവൃക്ഷം/ PAVAPPETTAVANTE VIJAYAM

Schoolwiki സംരംഭത്തിൽ നിന്ന്
PAVAPPETTAVANTE VIJAYAM
പണ്ട് പണ്ടൊരു ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബം താമസിച്ചിരുന്നു' അവർക്ക് വികൃതിയായ ഒരു കുട്ടി ഉണ്ടായിരുന്നു വളരെ കഷ്ടപ്പെട്ടാണ് അവർ ജീവിച്ചിരുന്നത്. അച്ഛനും അമ്മയും ജോലി ചെയ്തു കിട്ടുന്ന ശമ്പളം അവരുടെ മൂന്ന് നേരത്തെ ഭക്ഷണത്തിന് പോലും തികയുന്നില്ലായിരുന്നു. ഒരു ദിവസം വികൃതിയായ അപ്പുവിന് അവന്റെ അച്ഛൻ ഒരു നാണയം കൊടുത്തിട്ട് പറഞ്ഞു, "നീ അടുത്തുള്ള പട്ടണത്തിലേക്ക് പോയിട്ട് ജോലി അന്വേഷിക്കണം.

'അപ്പു ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് മാതാപിതാക്കളുടെ ആഗ്രഹപ്രകാരം പട്ടണത്തിലേക്ക് പുറപ്പെട്ടു. പട്ടണത്തിലെത്തിയ അവന് ആദ്യമൊന്നും മനസ്സിനിണങ്ങിയ ജോലിയൊന്നും കിട്ടിയില്ല. ആ പട്ടണത്തിലെ ഒരു മുതലാളിയുടെ വീട്ടുജോലിക്ക് നിന്നു. ആദ്യമൊക്കെ അപ്പു തന്റെ വികൃതിത്തരങ്ങൾ കാണിക്കാൻ തുടങ്ങി.യെങ്കിലും കുറച്ചു നാളുകൾക്കു ശേഷം അവിടത്തെ ജോലി ആത്മാർഥമായി ചെയ്യാൻ തുടങ്ങി.അപ്പുവിനെ മുതലാളിക്ക് വളരെ ഇഷ്ടമായി. യുവാവായ അപ്പുവിന് മുതലാളി തന്റെ മകളുമായിട്ടുള്ള കല്യാണം നടത്തി കൊടുത്തു. പിന്നീടുള്ള കാലം അപ്പുവിന്റെ മാതാപിതാക്കൾ സുഖമായി ജീവിച്ചു.

IBRAHIMBADSHA
5 B ജെ എ എസ് ബി എസ് മാന്യ ಜೆ ಎ ಎಸ್ ಬಿ ಎಸ್ ಮಾನ್ಯ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ