ജൂൺ 5 പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്ഓൺ ലൈൻ അസംബ്ലിയിൽ പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനായ കൃഷ്ണമൂർത്തി മാഷ് മുഖ്യപ്രഭാഷണം നടത്തി.
വൃക്ഷതൈ നടലിലും ,ഉത്‌ഘാടന പരിപാടികളിലും മുഴുവൻ കുട്ടികളും ഗൂഗിൾ മീറ്റിലൂടെ പങ്കെടുത്തു.
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |