ജൂലായ്-5-വൈക്കം മുഹമ്മദ് ബഷീർ ചരമദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ബഷീർ ദിനം ജൂലൈ 5

പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മ ദിനമായ ജൂലൈ അഞ്ചിന് പ്രഖ്യാപിത അവധി ദിനം ആയതിനാൽ സ്കൂൾതല ബഷീർ ദിന പരിപാടികൾ ഓൺലൈനായി ആണ് നടത്തിയത്. ബഷീർ കഥകൾ പരിചയപ്പെടുത്തൽ ബഷീർ കഥാപാത്രങ്ങളുടെ വേഷപ്പകർച്ച എന്നിവ നടത്തി. തുടർന്നുവന്ന പ്രവർത്തി ദിവസത്തിൽ ബഷീറിൻറെ   "വിശ്വവിഖ്യാതമായ മൂക്ക്  "എന്ന പുസ്തക പരിചയം ഉണ്ടായിരുന്നു.