ജി ൽ പി എസ അമ്മാടം/കരാട്ടെ ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാഠങ്ങൾ കൂടിയാണ് കരാട്ടെ പഠനത്തിലൂടെ സാധ്യമാകുന്നത്.ജി എൽ പി എസ്  അമ്മാടം സ്‌കൂളിലെ ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സിലെ കുട്ടികൾ കരാട്ടെ അഭ്യസിക്കുന്നുണ്ട് .