ജി വി എച്ച് എസ് ദേശമംഗലം/HSS

Schoolwiki സംരംഭത്തിൽ നിന്ന്

വൊക്കേഷണൽ ഹയർ സെക്കന്റരിയും, ഹയർ സെക്കന്ററിയും വെവ്വേറെ വിഭാഗങ്ങളായി പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി സയൻസ് ബാച്ചും കൊമേഴ്സ് ബാച്ചും ഇപ്പോൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.മുന്ന് ക്മാസ്സ് മുറികൾ ഹൈടെക് ആണ്.

Computerised science and information technology Accounting and Taxation എന്നീ കോഴ്സുളാണ് വൊക്കോഷണൽ വിഭാഗത്തിൽ നിലവിലുളളത്.വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന കംപ്യൂട്ടർ ലാബും വി.എച്ച്.എസ്.സി വിഭാഗത്തിനുണ്ട്. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആണ്.

"https://schoolwiki.in/index.php?title=ജി_വി_എച്ച്_എസ്_ദേശമംഗലം/HSS&oldid=532657" എന്ന താളിൽനിന്ന് ശേഖരിച്ചത്