2018 - 2019 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ആദ്യ മുഖ്യത്തിൽ നടന്ന പ്രവർത്തനങൾ

  • ജ‌ൂലായ് - 20ചാന്ദ്രദിനത്തോടനുബന്ധിച്ച് LP, UP, HS വിഭാഗം കുട്ടികൾ ചാർട്ട് നിർമ്മാണം എന്നിവ നടത്തി .

ചാന്ദ്രദിന ക്വിസ് മത്സരം നടത്തി വിജയികളെ തെരെഞടുത്തു .