ജി യു പി എസ് നിലയ്ക്കാമുക്ക്/അക്ഷരവൃക്ഷം/പൊരുതീടാം

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതീടാം

ശുചിത്വമാണിന്നും പ്രകൃതി ഭംഗി
ശുചിത്വമാണിന്നും നാടിന് ഭംഗി
ഭൂമിയുടെ ശുചിത്വത്തിനായി
നാം പൊരുതുന്നു...നാം പൊരുതുന്നു
ഭൂമിയാണു നമ്മുടെ അമ്മ
പ്രകൃതിയാണു നമ്മുടെ ദൈവം
ശുചിത്വമേറിയ നാളേക്കായി
പൊരുതുന്നു നാം പൊരുതുന്നു
ഭൂമിയാണെന്നും നമ്മുടെ ജീവൻ
‍പ്രകൃതിയാണെന്നും നമ്മുടെ പ്രാണൻ
ശുചിത്വ സുന്ദര ഭൂമിക്കായി
പൊരുതേണം നാം പൊരുതേണം
ശുചിയാക്കൂ നിങ്ങടെ കൈകൾ
തോറ്റോടട്ടെ കൊറോണയും

സാന്ദ്ര.എസ്
7 ജി.യു.പി.എസ്.നിലക്കാമുക്ക്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത