ലോകമെമ്പാടും പടർന്നു പിടിച്ചൊരു
കോവിഡ് എന്നൊരുരോഗം
ചൈനയിൽ നിന്നും പടർന്നുപിടിച്ചൊരു
കോവിഡ് എന്നൊരുരോഗം
മദ്യലഹരി ലഭിക്കാതെ ആയപ്പോൾ
ജീവനൊടുക്കിയ മനുഷ്യർ
കരുതലിൽ നിൽക്കുന്ന ഈ നന്മ ലോകത്തെ
ഭീതിയിൽ ആഴ്‍ത്തിയ രോഗം
എത്രയോ ജീവൻ നശിപ്പിച്ചൊടുക്കിയ
കോവിഡ് എന്നോരുരോഗം
എത്രയോ ഉത്സവം ഇല്ലാതാക്കിയ
കോവിഡ് എന്നോരു രോഗം
ഈ നന്മ ലോകത്തെ ഭീതിയിൽ ആഴ്‍ത്തിയ
കോവിഡിനെ പ‍്രതിരോധിക്കാം
ഒത്തൊരുമിച്ച് പ്രതിരോധിക്കാം.