കാത്തിരുന്നൊരു അവധിക്കാലം
കാഴ്ചകൾ ഇല്ലാത്ത അവധിക്കാലം
പുറത്തിറങ്ങാത്ത അവധിക്കാലം
വീടിനകത്തു ഉള്ള അവധിക്കാലം
പുറത്തിറങ്ങാൻ പേടിയാണേ......
പൂരപ്പറമ്പും പേടിയാണേ...
ഈസ്റ്ററും ഇല്ല വിഷുവും ഇല്ല
പുത്തനുടുപ്പ് ഇല്ല സദ്യയില്ല
കാണാൻ കൊതിച്ചൊരു കാഴ്ചകളെല്ലാം
ലോക ഡൗൺ ആയ ഒരു കാലമാണേ....
കൊറോണ എന്നൊരു വിപത്തിനെ
തുരത്തണം നാം തുരത്തണം
കൈ കഴുകാം തുരുത്തിടാം
റോഡിൽ ഇറങ്ങാതെ ശ്രമിച്ചിടാം
കാത്തിരിക്കാൻ കൂട്ടരേ
നല്ലൊരു കാലം പിറന്നിടാൻ....…
<