ജി യു പി എസ് തരുവണ/സകൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് 2020 ജനുവരി മു തൽ സ്കൂളിൽ പ്രവർത്തിക്കുന്നു. എൽ പി വിഭാഗം ബുൾബുൾ യൂണിറ്റിൽ 24 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റും യു പി വിഭാഗത്തിൽ 32കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ധാരാളം സേവന പ്രവർത്തനങ്ങളും ശുചികരണ പ്രവർത്തനങ്ങളും മാതൃകാപരമായ മറ്റ് പ്രവർത്തനങ്ങളും നടത്തിവരുന്നു. പ്രവർത്തനങ്ങൾക്ക് ഗൈഡ്സ് ബുൾബുൾ വിഭാഗം അധ്യാപകർ നേതൃത്വം നൽകി വരുന്നു.