ജി യു പി എസ് തരുവണ/ക്ലബ്ബുകൾ/ ഉറുദു ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഉറുദു ഭാഷ പ്രചരിപ്പിക്കുന്നതിനും വിവിധ ഉറുദു മൽസര ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനും ഉറുദുക്ലബ് നേതൃത്വം നൽകിവരുന്നു. ഉറുദുക്ലബിന്റെ നേതൃത്വത്തിൽ ഉറുദു പദപ്പയറ്റ്, ഉറുദു ക്വിസ്, ഉറുദു പദ്യം ചൊല്ലൽ, ഉറുദു കവിതാ രചന, ഉറുദു സംഘ ഗാനം തുടങ്ങിയ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. ദേശീയ ഉറുദു ദിനത്തിൽ ഉറുദുഭ ഭാഷാ പ്രചാരണാർത്ഥം കുട്ടികൾ സ്കകൂളിൽ പോസ്റ്റർ പ്രചരണം നടത്തുകയും ചെയ്തുന്നു. സംസേഥാന സർക്കാറിന്റ അംഗീകാരത്തോടെ നടത്തപ്പെടുന്ന അല്ലാമ ഇഖ്ബാൽ ടാലന്റ് മീറ്റിൽ ഉന്നത വിജയം നേടുകയും വിജയികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റും മെമന്റോകളും സമ്മാനങ്ങളും നൽകിവരുന്നു