ജി യു പി എസ് ചെന്നലോട്/ അധ്യാപകർ

Schoolwiki സംരംഭത്തിൽ നിന്ന്
അബ്ദുൽ ഗഫൂർ ടി മലപ്പുറം Ph.9995765438

മലപ്പുറം ജില്ലയിലെ എടവണ്ണ പ‍ഞ്ചായത്തിലെ ഒതായി പ്രദേശത്ത് ജനനം.പ്രാഥമിക വിദ്യാഭ്യാസം ഒതായി പെരകമണ്ണ ഗവ.യു.പി.സ്കൂളിൽ. ഹൈസ്കൂൾ പഠനം എടവണ്ണ ഇസ്ലാഹിയ ഓറിയൻറൽ ഹൈസ്കൂളിൽ. കോളേജ് പഠനം കുനിയിൽ എ.ഐ.എ.കോളേജിൽ. 1986 ഒക്ടോബർ 10 ന് ആദ്യ പി.എസ്.സി. നിയമനം വയനാട് ജില്ലയിലെ മാനന്തവാടി സബ് ജില്ലയിലെ അരണപ്പാറ ജി.എൽ.പി.സ്കൂളിൽ പാർട്ട് ടൈം അറബിക് അധ്യാപകനായി. 08-07-1987-ൽ പ്രമോഷനോടെ ട്രാൻസ്ഫർ ഫുൾ ടൈം അറബിക് അധ്യാപകനായി വൈത്തിരി ഉപജില്ലയിലെ ചെന്ദലോട് ഗവ.യു.പി.സ്കൂളിലേക്ക്.

          ഇപ്പോൾ മലപ്പുറം ജില്ലയിലെ ചളിപ്പാടം ഗവ.എൽ.പി.സ്കൂളിൽ.