പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്.ചില സ്മരണകൾ നിലനിർത്താനും ആശയങ്ങൾ പ്രചരിപ്പിക്കാനും മറ്റുമാണ് ഈ ദിനാചരണങ്ങൾ സ്കൂളിൽ നടത്തുന്നത്. ഓരോ ദിനങ്ങളുടെയും പ്രാധാന്യം കുഞ്ഞുങ്ങളുടെ മനസിലേക്ക് എത്തത്തക്കവിധമുള്ള  വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.

ദിനാചരണങ്ങൾ

1. പരിസ്ഥിതി ദിനം

വൃക്ഷത്തൈ നടൽ, പോസ്റ്റർ നിർമാണം, പ്ലക്കാർഡ്, കഥ, കവിത, ചിത്രരചന , ക്വിസ് .


2. വായനവാരാഘോഷം

പ്രസംഗം, പോസ്റ്റർ, ചിത്രങ്ങൾ ,സാഹിത്യകാരൻമാർ ,കഥാപാത്രങ്ങൾ പ്രഛന്ന വേഷം ,ദൃശ്യവിഷ്കാരം,സ്കിറ്റ്, പുസ്തകവായന, വായനാ മത്സരം, വായനാ മൂല സജ്ജീകരിക്കൽ.

3. അന്താരാഷ്ട്ര യോഗദിനം

യോഗക്ലാസ്സ് ഓൺലൈനായി, സൂര്യനമസ്ക്കാരത്തിൻ്റെ വിവിധ പോസുകൾ ചിത്രം വരയ്ക്കൽ ,യോഗ ചെയ്ത് വീഡിയോ ഇടൽ.


4. ലോക ലഹരി വിരുദ്ധ ദിനം

ലഹരിവിരുദ്ധ പോസ്റ്ററുകൾ , പ്രസംഗം, സ്കിറ്റ്, കവിത, ചിത്രരചന, പ്രഛന്ന വേഷം,

5 ബഷീർ ദിനാചരണം

ക്വിസ്, ബഷീർ കഥകൾ വായിക്കൽ, കഥാപാത്രങ്ങൾ ദൃശ്യാവിഷ്കാരം ,ചിത്രം വരയ്ക്കൽ, കഥകൾക്ക് ആസ്വാദന കുറിപ്പ്, പ്രഛന്ന വേഷം, ജീവചരിത്രം വായിക്കൽ.

6. മലാല ദിനം

ആരാണ് മലാല, പ്രസംഗം, ചിത്രരചന ക്വിസ്.

7. ചാന്ദ്രദിനം

ഡിജിറ്റൽ മാഗസിൻ ,ചുവർ പത്രം, ചിത്രരചന, പ്രഛന്ന വേഷം,ക്വിസ്, പ്രസംഗം. 8. ഹിരോഷിമ നാഗസാക്കി ദിനം

പ്രസംഗം, വീഡിയോ പ്രദർശനം, നാടകം, ദൃശ്യാവിഷ്കാരം,കവിത

സന്ദേശം.

9. സ്വാതന്ത്ര്യ ദിനം

ക്വിസ്, പതാക നിർമാണം, പ്രഛന്ന വേഷം,ദേശഭക്തിഗാന മത്സരം, പ്രസംഗം, കവിതാലാപനം, സ്കിറ്റ്.

10. കർഷക ദിനം

കൃഷിയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം,

വീഡിയോ പ്രദർശനം, കൃഷി ചൊല്ലുകൾ, കൃഷി പതിപ്പ്.

11. ഓണാഘോഷം

ഓണ പരിപാടികൾ വീഡിയോ ആയി ബാലസഭ ഗ്രൂപ്പിൽ ഇടുന്നു.

12. അയ്യങ്കാളി ജയന്തി

സാമൂഹ്യ ലോകപരിഷ്കർത്താക്കളുടെ ജീവചരിത്രം, വായിക്കൽ,ക്വിസ്, പ്രഛന്ന വേഷം


13അധ്യാപക ദിനം

.

14 ലോക സാക്ഷരതാ ദിനം

സാക്ഷരതാ പ്രാധാന്യം കാട്ടുന്ന പ്രസംഗ വീഡിയോകൾ, ക്വിസ്.

15 ഹിന്ദി ദിനാചരണം

പാട്ടുകൾ, വീഡിയോ, പ്രസംഗം, നാടകം, സ്കിറ്റ്.

16. ഓസോൺ ദിനം

പോസ്റ്റർ, പ്രസംഗം, വീഡിയോ, ക്വിസ്, ചിത്രരചന.

17. ലോക വൃദ്ധ ദിനം

ക്വിസ്, ആദരിക്കൽ, വീഡിയോ, പോസ്റ്റർ.

18. ഗാന്ധിജയന്തി

പ്രഛന്ന വേഷം, ഗാന്ധി ക്വിസ്, പോസ്റ്റർ, പ്രസംഗം, ദേശഭക്തിഗാനം, ഗാന്ധി ശ്ലോകങ്ങൾ.

19. പോഷൺ അഭിയാൻ

ഡയറ്റീഷ്യൻ്റെ ക്ലാസ്സ്.

20 .അന്താരാഷ്ട്ര ശാസ്ത്രദിനം.

പ്രസംഗ മത്സരം,ക്വിസ്, പരീക്ഷണങ്ങൾ.

21. പക്ഷി നിരീക്ഷണ ദിനം

വീഡിയോ പ്രദർശനം, ആൽബനിർമാണം,ക്വിസ്, വീഡിയോ പരിചയപ്പെടൽ

22കേരളപ്പിറവി

23 ശിശുദിനം

ശിശുദിന ഗാനങ്ങൾ, നെഹ്റു തൊപ്പി നിർമാണം, പ്രസംഗം, ചിത്രരചന, ജീവചരിത്രക്കുറിപ്പ് വായന, ക്വിസ്, പാട്ട്

പ്രീ പ്രൈമറി പരിപാടികൾ.

24.ബ്രെയ്ലി ഡേ

വീഡിയോ പ്രദർശനം, വ്യക്തിഗത കുറിപ്പ്, പതിപ്പ് നിർമ്മാണം

25. റിപബ്ലിക് ഡേ

ഭരണഘടന കുട്ടികളിലേക്ക്   ബോധവത്ക്കരണ ക്ലാസ്സ്, ക്വിസ്, ചിത്രരചന.