ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
കാവലാകാം ,കരുതലോടെ....
ഹായ് കൂട്ടുകാരെ...എന്റെ പേര് കീർത്തന കൃഷ്ണൻ, ഗവ.യു. പി.എസ് കണ്ണമംഗലം മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.ഇന്ന് ലോകം അതികഠിനമായ ഒരു പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്.
ഒരു വിദ്യാർത്ഥിനി എന്ന നിലയ്ക്ക് എന്റെ അഭിപ്രായങ്ങളാണ് ഞാൻ ഇവിടെ എഴുതുന്നത്.
കോവിഡ് -19 അതായത് കൊറോണ വൈറസ് ഡിസീസ് ഇന്ന് ലോകത്തെ അപ്പാടെ വിഴുങ്ങി കൊണ്ടിരിക്കുന്ന ഒരു പെരുംപാമ്പായി മാറിക്കൊണ്ടിരിക്കുകയാണ്. ശക്തമായ പ്രതിരോധ വും , ഒറ്റക്കെട്ടാകനുള്ള മനസുമുണ്ടങ്കിലെ ഈ മഹാമാരിയെ നമ്മുക്ക് അതിജീവിക്കാൻ ആകൂ.2019-ൽ നിപ്പ വന്നപ്പോൾ കേരളം ഒറ്റകെട്ടായി ജാതിമതഭേദമെന്യേ പ്രതിരോധിച്ചു. അതു പോലെ തന്നെ കൊറോണയെയും നമ്മൾ അതിജീവിക്കും.. അതിന് നമ്മൾ ഈ lockdown കാലത്ത് വീട്ടിലിരിക്കുക തന്നെ വേണം .അത് നമ്മൾക്ക് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും എന്നറിയാം. എന്നാൽ ഈ lockdown കാലത്ത് നമ്മൾ ഇതുവരെ അടക്കി വെച്ചിരുന്ന നമ്മുടെ
കലാവാസന പുറത്തെടുക്കേണ്ട സമയമാണ്...
പ്രതിരോധ മാർഗങ്ങൾ;
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം