ജി യു പി എസ് ആനാപ്പുഴ/ക്ലബ്ബുകൾ/ഇക്കോ ക്ലബ്/2023-24
പരിസ്ഥിതി ദിനം
വിദ്യാലയമുറ്റത്തെ മരങ്ങളെയും, ചെടികളെയും നിരീക്ഷിക്കുവാൻ കുട്ടികൾക്ക് അവസരം നൽകിക്കൊണ്ടാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം ആരംഭിച്ചത്. തുടർന്ന് പച്ചക്കറി തൈകൾ നടുവാൻ മണ്ണ് ഒരുക്കി ഗ്രോ ബാഗിൽ നിറയ്ക്കുവാൻ അഞ്ചാം ക്ലാസ് മുതലുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു. പരിസ്ഥിതിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പ്ലക്കാർഡു കൾ കുട്ടികൾ തയ്യാറാക്കി.