ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/പൂമ്പാറ്റ

പൂമ്പാറ്റ


പാറി പാറി വരുന്നുണ്ടേ
ചന്തമുള്ളൊരു പൂമ്പാറ്റ
പല നിറമുള്ളൊരു പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ
പൂവുകൾ തേടും പൂമ്പാറ്റ

 

ഹാദിയ.ബി .ഹാരിസ്
1 A ഗവ: മുസ്ലിം LPS പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത