ജി എൽ പി സ്കൂൾ മുണ്ടൂർ 2020-21 എൽ.എസ്.എസ്. വിജയികൾ

Schoolwiki സംരംഭത്തിൽ നിന്ന്

2020-21 അധ്യയന വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ 17 കുട്ടികൾ വിജയം കരസ്ഥമാക്കി. കോവിഡിൻ്റെ പ്രതികൂല സാഹചര്യമായിട്ടും നമ്മുടെ കുട്ടികൾക്ക്  ലഭിച്ച ഈ വിജയം വിദ്യാലയത്തിന് ഏറെ അഭിമാനാർഹമാണ്.