ഈ വർഷത്തെ വായനാ ദിനം വളരെ സമുചിതമായി ആഘോഷിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട പുസ്തക പ്രദർശനം സംഘടിപ്പിക്കപ്പെട്ടു. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പുസ്തകങ്ങൾ പരിചയപ്പെടാൻ ഈ ദിനത്തിൽ കുട്ടികൾക്കായി.